പഴയതും പുതിയതുമായ വസ്തുക്കൾ വാങ്ങാനും വിൽക്കാനുമുള്ള ഓൺലൈൻ വിപണി

സ്വകാര്യ വ്യാപാരികൾക്കുള്ള നിബന്ധനകളും വ്യവസ്ഥകളും

allindiabazar.in ൽ രജിസ്റ്റർ ചെയ്യുന്നത് വഴി കോർപറേറ്റ് ഇതര വ്യാപാരികൾ തങ്ങളെ കുറിച്ച് ശരിയായതും സത്യമായതുമായ വിവരങ്ങൾ നൽകേണ്ടതുണ്ടെന്നു മനസിലാക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു. allindiabazar.in ൽ അപ്‌ലോഡ് ചെയ്തിട്ടുള്ള പരസ്യങ്ങളിൽ പരാമർശിക്കുന്ന ഉത്പന്നങ്ങളെ കുറിച്ച് ശരിയായ വിവരങ്ങൾ നൽകുന്നുവെന്ന് കോർപറേറ്റ് ഇതര വ്യാപാരികൾ മനസിലാക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു.
Allindiabazaar.in / United Web Enhancers Private Limited എന്നതിന് മാർക്കറ്റിൽ വിറ്റഴിച്ചു കൊണ്ടിരിക്കുന്ന പുതിയതോ, പഴയതോ അല്ലെങ്കിൽ നവീകരിച്ചതോ ഒരു ഉത്പന്നത്തെക്കുറിച്ചു യാതൊരു തരത്തിലുള്ള ഉത്തരവാദിത്വങ്ങളും ഇല്ലായെന്ന് കോർപറേറ്റ് ഇതര വ്യാപാരികൾ മനസിലാക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു.
Allindiabazar.in മുഖേനെ വിറ്റഴിച്ച ഒരു ഉത്പന്നം ഏതെങ്കിലും വ്യക്തിക്കോ സ്വത്തിനോ ഏതെങ്കിലും കേടുപാടുകൾ വരുത്തുകയാണെങ്കിൽ Allindiabazaar.in / United Web Enhancers Private Limited എന്നത് യാതൊരു തരത്തിലുള്ള സാമ്പത്തിക ഉത്തരവാദിത്വങ്ങളോ ബാധ്യതകളോ ഏറ്റെടുക്കുന്നതല്ലായെന്നു കോർപറേറ്റ് ഇതര വ്യാപാരി മനസിലാക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു.
വിപണസാധ്യതയുള്ള ഉപഭോക്താക്കൾക്ക് ഫോൺ നമ്പർ ഉൾപ്പടെയുള്ള സമ്പർക്ക വിവരങ്ങൾ നല്കുന്നതുവഴി രാത്രിയും പകലും സൗകര്യപ്രദമല്ലാത്ത സമയത്തു കൂടി, കോളുകൾ വന്നേക്കാം എന്നും ഇതിന് Allindiabazaar.in / United Web Enhancers Private Limited എന്നവർ ഉത്തരവാദികളായിരിക്കില്ല എന്നും കോർപറേറ്റ് ഇതര വ്യാപാരി മനസിലാക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു.
Allindiabazaar.in ലെ സേവനങ്ങൾക്കായി ഒരു തവണ സൈൻ അപ് ചെയ്തു കഴിഞ്ഞാൽ ഫോൺ നമ്പർ, ഇ-മെയിൽ അഡ്രസ്സ് മുതലായവ Allindiabazaar.in / United Web Enhancers Private Limited എന്നതിന്റെ വിപണപരമോ പ്രചാരണപരമോ ആയ ആവശ്യങ്ങളാക്കായി ഉപയോഗിക്കുന്നതാണെന്നു കോർപറേറ്റ് ഇതര വ്യാപാരി മനസിലാക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു.
സത്യവിരുദ്ധമാണ് അല്ലെങ്കിൽ ഈ സൈറ്റിന് അനുയോജ്യമല്ല എന്ന് കണ്ടെത്തുകയാണെങ്കിൽ വ്യാപാരി നൽകുന്ന പരസ്യം ഓൺലൈനിൽ നൽകാതിരിക്കാൻ Allindiabazaar.in / United Web Enhancers Private Limited നു തീരുമാനിക്കാവുന്നതാണ്, ഇത് കോർപറേറ്റ് ഇതര വ്യാപാരി മനസിലാക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു.
ഓൺലൈനിൽ പരസ്യപ്പെടുത്തുന്ന ഉത്പന്നം കളവ്മുതലോ മറ്റേതെങ്കിലും നിയമവിരുദ്ധമായ രീതിയിൽ നേടിയതോ ആയിരിക്കരുതെന്ന് കോർപറേറ്റ് ഇതര വ്യാപാരി മനസിലാക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു. ഏതെങ്കിലും തരത്തിലുള്ള ക്രമക്കേടുകൾ ഉണ്ടെന്നു സംശയിക്കുകയാണെങ്കിൽ Allindiabazaar.in / United Web Enhancers Private Limited ഉചിതമായ അധികാരകേന്ദ്രങ്ങളുമായി ബന്ധപെടുന്നതായിരിക്കും. ഏതെങ്കിലും വ്യാപാരി തട്ടിപ്പു നടത്തുകയാണ് എന്ന് ബോധ്യപ്പെടുന്നുവെങ്കിൽ ആ വിവരം Allindiabazaar.in / United Web Enhancers Private Limited നെ അറിയിക്കുന്നതാണെന്നു കോർപറേറ്റ് ഇതര വ്യാപാരി സമ്മതിച്ചു കൊള്ളുന്നു.
വാങ്ങുന്നയാളുമായുള്ള ഇടപാടിൽ, പണമടക്കാതിരിക്കുക, ഭാഗികമായി മാത്രം പണമടയ്ക്കുക, ഉത്പന്നം തിരിച്ചയക്കുക അല്ലെങ്കിൽ മറ്റുള്ള കാരണങ്ങൾ മുഖേനെ വ്യാപാരിക്ക് നഷ്ടം സംഭവിക്കുകയാണെങ്കിൽ, Allindiabazaar.in / United Web Enhancers Private Limited അതിനു ഉത്തരവാദിയായിരിക്കുകയില്ല എന്ന് കോർപറേറ്റ് ഇതര വ്യാപാരി മനസിലാക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു.
വാങ്ങുന്നയാൾ പണം ഭാഗികമായോ മുഴുവനോ നൽകാതിരിക്കുന്നതിനും അല്ലെങ്കിൽ ഏതെങ്കിലും കാരണവശാൽ വാങ്ങിയ ഉത്പന്നം തിരിച്ചയക്കുന്നുവെങ്കിലും വരുന്ന നഷ്ടങ്ങൾക്ക് Allindiabazaar.in / United Web Enhancers Private Limited ഉത്തരവാദിയായിരിക്കുകയില്ല എന്ന് കോർപറേറ്റ് ഇതര വ്യാപാരി മനസിലാക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു. allindiabazar.in ൽ ഓൺലൈനിൽ ഇടുന്ന ഏതൊരു ഉല്പന്നവും Allindiabazaar.in / United Web Enhancers Private Limited എന്നവർക്ക് allindiabazar.in ന്റെ പ്രചരണാർത്ഥം ഉപയോഗിക്കാനാകുമെന്നു കോർപറേറ്റ് ഇതര വ്യാപാരി മനസിലാക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു. ക്യാമ്പയിനുകൾ സംബന്ധിച്ച് ഉല്പന്നത്തിന്റെ ഉടമയ്ക്ക് മുൻ‌കൂർ അറിയിപ്പ് അല്ലെങ്കിൽ പ്രത്യേക വിവരങ്ങൾ നല്കുന്നതായിരിക്കില്ല. കൂടാതെ, Allindiabazaar.in ന്റെ ക്യാംപയിനുകളിൽ ഉൽപ്പന്നം ഉപയോഗിക്കപ്പെടുകയാണെങ്കിൽ ഉല്പന്നത്തിന്റെ ഉടമയ്ക്ക് ഒരുതരത്തിലുള്ള നഷ്ടപരിഹാരത്തിനും യോഗ്യത ഉണ്ടായിരിക്കുന്നതല്ല.
ഏതെങ്കിലും ആവശ്യങ്ങൾക്കായി United Web Enhancers Private Limited നു ഒരു ചെക്ക് അയക്കേണ്ടി വരുകയാണെങ്കിൽ United Web Enhancers Private Limited നു വേണ്ടി ചെക്ക് നൽകുന്ന ആൾ തന്നെ എല്ലാ തരത്തിലുള്ള ചിലവുകളും വഹിക്കേണ്ടതാണെന്നു കോപ്പറേറ്റ് ഇതര വ്യാപാരി മനസിലാക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു.
ഓൺലൈനിൽ വിൽക്കുന്ന എല്ലാ വസ്തുക്കളും ഇന്ത്യയിൽ നിലവിലുള്ള നികുതി നിയമങ്ങൾ അനുസരിച്ചുള്ള നികുതിക്ക് വിധേയമാണ് എന്ന് കോർപറേറ്റ് ഇതര വ്യാപാരി മനസിലാക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു. ഇതിന് പുറമെ, രാജ്യത്തെ നികുതി സംബന്ധമായ വിവരങ്ങളെക്കുറിച്ച് അറിയേണ്ടത് കോർപറേറ്റ് വ്യാപാരിയുടെ ഉത്തരവാദിത്വമാണ്. കൂടാതെ, വ്യാപാരികളെ നികുതി സംബന്ധമായ പ്രശ്ങ്ങളെക്കുറിച്ച് അറിയിക്കേണ്ടത് Allindiabazaar.in / United Web Enhancers Private Limited ന്റെ ഉത്തരവാദിത്വമല്ലയെന്നു കോർപറേറ്റ് ഇതര വ്യാപാരി മനസിലാക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു.
സേവനഉപകരണ വിതരണ പ്രവർത്തനങ്ങൾ Allindiabazaar.in ആണ് വാഗ്‌ദാനം ചെയിട്ടുള്ളതെങ്കിൽക്കൂടിയും വാങ്ങുന്നയാൾ , വിൽക്കുന്നയാൾ അല്ലെങ്കിൽ വിതരണക്കാർ എന്നിവർക്കിടയിൽ ഉള്ള നിയമപരമായ വ്യവഹാരങ്ങൾക്ക് Allindiabazaar.in / United Web Private Limited ഉത്തരവാദിയായിരിക്കില്ല എന്ന് കോർപറേറ്റ് ഇതര വ്യാപാരി മനസിലാക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു.

കോർപറേറ്റ് വ്യാപാരികൾക്കുള്ള നിബന്ധനകളും വ്യവസ്ഥകളും

allindiabazar.in ൽ രജിസ്റ്റർ ചെയ്യുന്നത് വഴി കോർപറേറ്റ് വ്യാപാരികൾ തങ്ങളെ കുറിച്ച് ശരിയായതും സത്യമായതുമായ വിവരങ്ങൾ നൽകേണ്ടതുണ്ടെന്നു മനസിലാക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു. allindiabazar.in ൽ അപ്‌ലോഡ് ചെയ്തിട്ടുള്ള പരസ്യങ്ങളിൽ പരാമർശിക്കുന്ന ഉത് പന്നങ്ങളെ കുറിച്ച് ശരിയായ വിവരങ്ങൾ നൽകുന്നുവെന്ന് കോർപറേറ്റ് വ്യാപാരികൾ മനസിലാക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു. Allindiabazaar.in / United Web Enhancers Private Limited എന്നതിന് മാർക്കറ്റിൽ വിറ്റഴിച്ചു കൊണ്ടിരിക്കുന്ന പുതിയതോ, പഴയതോ അല്ലെങ്കിൽ നവീകരിച്ചതോ ആയ ഒരു ഉത്പന്നത്തെ കുറിച്ചും യാതൊരു തരത്തിലുള്ള ഉത്തരവാദിത്വങ്ങളും ഇല്ലായെന്ന് കോർപറേറ്റ് വ്യാപാരികൾ മനസിലാക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു. Allindiabazar.in മുഖേനെ വിറ്റഴിച്ച ഒരു ഉത്പന്നം ഏതെങ്കിലും വ്യക്തിക്കോ സ്വത്തിനോ ഏതെങ്കിലും കേടുപാടുകൾ വരുത്തുകയാണെങ്കിൽ Allindiabazaar.in / United Web Enhancers Private Limited ന് യാതൊരു തരത്തിലുള്ള സാമ്പത്തിക ഉത്തരവാദിത്വങ്ങളോ ബാധ്യതകളോ ഏറ്റെടുക്കുന്നതല്ലായെന്നു കോർപറേറ്റ് വ്യാപാരി മനസിലാക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു. വിപണസാധ്യതയുള്ള ഉപഭോക്താക്കൾക്ക് ഫോൺ നമ്പർ ഉൾപ്പടെയുള്ള സമ്പർക്ക വിവരങ്ങൾ നല്കുന്നതുവഴി രാത്രിയും പകലും സൗകര്യപ്രദമല്ലാത്ത സമയത്തു കൂടി, കോളുകൾ വന്നേക്കാം എന്നും ഇതിന് Allindiabazaar.in / United Web Enhancers Private Limited എന്നവർ ഉത്തരവാദികളായിരിക്കില്ല എന്നും കോർപറേറ്റ് വ്യാപാരി മനസിലാക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു.
Allindiabazaar.in ലെ സേവനങ്ങൾക്കായി ഒരു തവണ സൈൻ അപ് ചെയ്തു കഴിഞ്ഞാൽ ഫോൺ നമ്പർ, ഇ-മെയിൽ അഡ്രസ്സ് മുതലായവ Allindiabazaar.in / United Web Enhancers Private Limited എന്നതിന്റെ വിപണപരമോ പ്രചാരണപരമോ ആയ ആവശ്യങ്ങളാക്കായി ഉപയോഗിക്കുന്നതാണെന്നു കോർപറേറ്റ് വ്യാപാരി മനസിലാക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു.

allindiabazaar.in. ലൂടെ ഉത്പന്നം വിറ്റഴിക്കുന്നുവെങ്കിൽ കൂടിയും ഉത്പന്നത്തെ സംബന്ധിച്ചുള്ള ഉത്തരവാദിത്വം,ബാധ്യത എന്നിവ കമ്പനിയിൽ അധിഷ്ഠിതമാണെന്നു കോർപറേറ്റ് വ്യാപാരി മനസിലാക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു.
സത്യവിരുദ്ധമാണ് അല്ലെങ്കിൽ ഈ സൈറ്റിന് അനുയോജ്യമല്ല എന്ന് കണ്ടെത്തുകയാണെങ്കിൽ വ്യാപാരി നൽകുന്ന പരസ്യം ഓൺലൈനിൽ നൽകാതിരിക്കാൻ Allindiabazaar.in / United Web Enhancers Private Limited നു തീരുമാനിക്കാവുന്നതാണ്, ഇത് കോർപറേറ്റ് വ്യാപാരി മനസിലാക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു.

ഏതെങ്കിലും ആവശ്യങ്ങൾക്കായി United Web Enhancers Private Limited നു ഒരു ചെക്ക് അയക്കേണ്ടി വരുകയാണെങ്കിൽ United Web Enhancers Private Limited നു വേണ്ടി ചെക്ക് നൽകുന്ന ആൾ തന്നെ എല്ലാ തരത്തിലുള്ള ചിലവുകളും വഹിക്കേണ്ടതാണെന്നു കോപ്പറേറ്റ് വ്യാപാരി മനസിലാക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു.
ഓൺലൈനിൽ വിൽക്കുന്ന എല്ലാ വസ്തുക്കളും ഇന്ത്യയിൽ നിലവിലുള്ള നികുതി നിയമങ്ങൾ അനുസരിച്ചുള്ള നികുതിക്ക് വിധേയമാണ് എന്ന് കോർപറേറ്റ് വ്യാപാരി മനസിലാക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു. ഇതിന് പുറമെ, രാജ്യത്തെ നികുതി സംബന്ധമായ വിവരങ്ങളെക്കുറിച്ച് അറിയേണ്ടത് കോർപറേറ്റ് വ്യാപാരിയുടെ ഉത്തരവാദിത്വമാണ്. കൂടാതെ, വ്യാപാരികളെ നികുതി സംബന്ധമായ പ്രശ്ങ്ങളെക്കുറിച്ച് അറിയിക്കേണ്ടത് Allindiabazaar.in / United Web Enhancers Private Limited ന്റെ ഉത്തരവാദിത്വമല്ലയെന്നു കോർപറേറ്റ് ഇതര വ്യാപാരി മനസിലാക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു.
സേവനഉപകരണ വിതരണ പ്രവർത്തനങ്ങൾ Allindiabazaar.in ആണ് വാഗ്‌ദാനം ചെയിട്ടുള്ളതെങ്കിൽക്കൂടിയും വാങ്ങുന്നയാൾ , വിൽക്കുന്നയാൾ അല്ലെങ്കിൽ വിതരണക്കാർ എന്നിവർക്കിടയിൽ ഉള്ള നിയമപരമായ വ്യവഹാരങ്ങൾക്ക് Allindiabazaar.in / United Web Private Limited ഉത്തരവാദിയായിരിക്കില്ല എന്ന് കോർപറേറ്റ് വ്യാപാരി മനസിലാക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു. ഓൺലൈനിൽ പരസ്യപ്പെടുത്തുന്ന ഉത്പന്നം കളവുമുതലോ മറ്റേറ്റതെങ്കിലും നിയമവിരുദ്ധമായ രീതിയിൽ നേടിയതോ ആയിരിക്കരുതെന്ന് കോർപറേറ്റ് വ്യാപാരി മനസിലാക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു. ഏതെങ്കിലും തരത്തിലുള്ള ക്രമക്കേടുകൾ ഉണ്ടെന്നു സംശയിക്കുകയാണെങ്കിൽ Allindiabazaar.in / United Web Enhancers Private Limited ഉചിതമായ അധികാരകേന്ദ്രങ്ങളുമായി ബന്ധപെടുന്നതായിരിക്കും.
ഏതെങ്കിലും വ്യാപാരി തട്ടിപ്പു നടത്തുകയാണ് എന്ന് ബോധ്യപ്പെടുന്നുവെങ്കിൽ ആ വിവരം Allindiabazaar.in / United Web Enhancers Private Limited നെ അറിയിക്കുന്നതാണെന്നു കോർപറേറ്റ് ഇതര വ്യാപാരി സമ്മതിച്ചു കൊള്ളുന്നു. വാങ്ങുന്നയാളുമായുള്ള ഇടപാടിൽ, പണമടക്കാതിരിക്കുക, ഭാഗികമായി മാത്രം പണമടയ്ക്കുക, ഉത്പന്നം തിരിച്ചയക്കുക അല്ലെങ്കിൽ മറ്റുള്ള കാരണങ്ങൾ മുഖേനെ വ്യാപാരിക്ക് നഷ്ടം സംഭവിക്കുകയാണെങ്കിൽ, Allindiabazaar.in / United Web Enhancers Private Limited അതിനു ഉത്തരവാദിയായിരിക്കുകയില്ല എന്ന് കോർപറേറ്റ് വ്യാപാരി മനസിലാക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു.
വാങ്ങുന്നയാൾ പണം ഭാഗികമായോ മുഴുവനോ നൽകാതിരിക്കുന്നതിനും അല്ലെങ്കിൽ ഏതെങ്കിലും കാരണവശാൽ വാങ്ങിയ ഉത്പന്നം തിരിച്ചയക്കുന്നുവെങ്കിലും, വരുന്ന നഷ്ടങ്ങൾക്ക് Allindiabazaar.in / United Web Enhancers Private Limited ഉത്തരവാദിയായിരിക്കുകയില്ല എന്ന് കോർപറേറ്റ് വ്യാപാരി മനസിലാക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു. ഏതൊരു സാഹചര്യത്തിലും ഈ സൈറ്റ് മുഖേനെ ചെയുന്ന വാങ്ങുന്നതോ വിൽക്കുന്നതു ആയ പ്രവർത്തങ്ങൾക്ക് United Web Enhancers Private Limited ഉത്തരവാദിയാരിക്കില്ല എന്ന് കോർപറേറ്റ് വ്യാപാരി മനസിലാക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു. allindiabazaaar.in മുഖേനെ നേടുന്ന എല്ലാ വരുമാനങ്ങളും ഇന്ത്യൻ നികുതി നിയമങ്ങൾ അനുസരിച്ച് നികുതി നൽകേണ്ടവയാണെന്നു കോർപറേറ്റ് വ്യാപാരി മനസിലാക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു. allindiabazaar.in ലൂടെ വിറ്റഴിക്കപ്പെടുന്ന ഉത്പന്നങ്ങൾക്ക് തങ്ങളുടെ മേൽ ചുമത്തപ്പെടുന്ന നികുതി ബാധ്യതകളെക്കുറിച്ച് ബോധ്യം ഉണ്ടാകേണ്ടത് കോർപറേറ്റ് വ്യാപാരിയുടെ ചുമതലയിൽപ്പെടുന്നതാണ്. കൂടാതെ, allindiabazaar.in ലൂടെ വിൽക്കുന്ന വസ്തുക്കൾക്ക് നൽകേണ്ട നികുതിയെ സംബന്ധിക്കുന്ന നിർദേശങ്ങൾ നൽകുന്നതിന് United Web Enhancers Private Limited നു സാധ്യമല്ല എന്നും വ്യക്തമാണ്.
allindiabazaar.in ലൂടെ വിൽക്കുന്ന ഉത്പന്നങ്ങൾക്ക്, കോർപറേറ്റ് വ്യാപാരിക്കു വേണ്ടി നികുതി നൽകുന്നതിന് United Web Enhancers Private Limited നു ബാധ്യതയുണ്ടായിരിക്കില്ല എന്ന് കോർപറേറ്റ് വ്യാപാരി അംഗീകരിക്കുകയും മനസിലാക്കുകയും ചെയ്യുന്നു. allindiabazaar.in ൽ ഓൺലൈനിൽ ഉള്ള ഉത്പന്നങ്ങൾ allindiabazaar.in പ്രചരിപ്പിക്കുന്നതിനുള്ള ക്യാംപയിനുകളിൽ ഉപയോഗിക്കാവുന്നതാണെന്നു കോർപറേറ്റ് വ്യാപാരി മനസിലാക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള ക്യാമ്പയിനുകൾ സംബന്ധിച്ച് മുൻ‌കൂർ അറിയിപ്പ് അല്ലെങ്കിൽ പ്രത്യേക വിവരം നല്കുന്നതായിരിക്കില്ല എന്ന് കോർപറേറ്റ് വ്യാപാരി മനസിലാക്കേണ്ടതും അംഗീകരിക്കേണ്ടതുമാണ്.
തങ്ങളുടെ ഉത്പന്നങ്ങൾ allindiabazaar.in ന്റെ ക്യാംപയിനുകളിൽ ഉപയോഗിക്കപ്പെടുകയാണെങ്കിൽക്കൂടിയും യാതൊരു തരത്തിലുള്ള നഷ്ടപരിഹാരത്തിനും യോഗ്യത ഉണ്ടായിരിക്കുകയില്ലെന്നു കോർപറേറ്റ് വ്യാപാരി മനസിലാക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു.
ഏതെങ്കിലും ആവശ്യങ്ങൾക്കായി United Web Enhancers Private Limited നു ഒരു ചെക്ക് അയക്കേണ്ടി വരുകയാണെങ്കിൽ, ചെക്ക് അയക്കുന്ന ആൾ തന്നെ എല്ലാ തരത്തിലുള്ള ചിലവുകളും വഹിക്കേണ്ടതാണെന്നു കോർപറേറ്റ് വ്യാപാരി മനസിലാക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു. allindiabazaar.in വെബ്സൈറ്റിൽ തന്നെ ഏകോപിപ്പിച്ചിരിക്കുന്ന വിതരണ സേവന ദാതാക്കളിൽ നിന്നും സേവനം ലഭ്യമാക്കാൻ കോർപറേറ്റ് വ്യാപാരി തീരുമാനിക്കുകയാണെങ്കിൽ United Web Private Limited നു ഉത്തരവാദിത്വമുണ്ടായിരിക്കുകയില്ല എന്ന് കോർപറേറ്റ് വ്യാപാരി മനസിലാക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു എന്തെങ്കിലും വ്യത്യാസങ്ങളോ , വൈരുധ്യങ്ങളോ ഉണ്ടെങ്കിൽ അത് വില്പനക്കാരനും, വാങ്ങുന്നവനും, വിതരണക്കാരനും തമ്മിലുള്ള വിഷയമായിരിക്കും. സേവനഉപകരണ വിതരണ പ്രവർത്തനങ്ങൾ Allindiabazaar.in വെബ് സൈറ്റിലൂടെയാണ് വാഗ്‌ദാനം ചെയിട്ടുള്ളതെങ്കിൽക്കൂടിയും വാങ്ങുന്നയാൾ , വിൽക്കുന്നയാൾ അല്ലെങ്കിൽ വിതരണക്കാർ എന്നിവർക്കിടയിൽ ഏതെങ്കിലും തരത്തിലുള്ള നിയമപരമായ വ്യവഹാരങ്ങൾക്ക് United Web Enhancers Private Limited ഉത്തരവാദിയായിരിക്കില്ല എന്ന് കോർപറേറ്റ് വ്യാപാരി മനസിലാക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു.

ഷിപ്പിംഗ് / വിതരണ നയങ്ങൾ

www.allindiabazaar.in ന്റെ ഐശ്ചികമായ സേവനങ്ങൾ വാങ്ങാൻ തീരുമാനിക്കുന്ന ഉപഭോക്താക്കൾക്ക്, Allindiabazaar.in ന്റെ ഉടമയായിട്ടുള്ള United Web Enhancers Private Limited ലേക്ക് പണമടച്ചതിനു ശേഷം കുറച്ചു സമയത്തിനുള്ളിൽ തന്നെ സേവനങ്ങൾ ലഭ്യമാകുന്നതാണ്. ഓഫ്ലൈൻ ആയി പണമടയ്ക്കുകയാണെങ്കിൽ (ചെക്ക്, പണം അല്ല) Allindiabazaar.in / United Web Enhancers Private Limited ൽ നിന്ന് വാഗ്ദാനം ചെയ്തിട്ടുള്ള സേവനങ്ങൾ United Web Enhancers Private Limited ന്റെ ബാങ്ക് അക്കൗണ്റ്റിലേക്ക് പണം ക്രെഡിറ്റ് ആയതിനു ശേഷം മാത്രമേ ലഭ്യമാകുകയുള്ളൂ.

റദ്ദ് ചെയ്യുന്നതിനും & പണം തിരികെ നേടുന്നതിനുമുള്ള നയങ്ങൾ

allindiabazaar.in ൽ നിന്നും ഉപഭോക്താവ് ഒരു ഐശ്ചിക സേവനം വാങ്ങുമ്പോൾ, സേവനം നിങ്ങൾ ഉപയോഗിക്കുന്നില്ല എങ്കിൽ കൂടി, തുക തിരിച്ചു ലഭ്യമാകുകയില്ല.

നിരാകരണം

ഓരോ വസ്തു വാങ്ങുന്നതിനു മുൻപും എ ഐ ബി സ്റ്റോറുകളിൽ നിന്നും വാങ്ങുന്നവർ ഓരോ എ ഐ ബി സ്റ്റോറിന്റെയും ഷിപ്പിംഗ്/ വിതരണ നയങ്ങൾ പരിശോധിക്കേണ്ടതാണ്. വ്യക്തിഗത എ ഐ ബി സ്റ്റോറുകളുടെ നയങ്ങളിൽ United Web Enhancers Private Limited നു ഉത്തരവാദിത്വമുണ്ടായിരിക്കില്ല. ഒരു വസ്തു വാങ്ങുന്നതിനു മുൻപ്, എ ഐ ബി സ്റ്റോറുകളിൽ നിന്നും ഉത്പന്നങ്ങൾ വാങ്ങുന്നവർ ഓരോ എ ഐ ബി സ്റ്റോറിന്റെയും റദ്ദ് ചെയ്യൽ & പണം തിരികെ നൽകൽ നയങ്ങൾ പരിശോധിക്കേണ്ടതാണ്. വ്യക്തിഗത എ ഐ ബി സ്റ്റോറുകളുടെ നയങ്ങളിൽ United Web Enhancers Private Limited നു ഉത്തരവാദിത്വമുണ്ടായിരിക്കില്ല.
ഒരു സ്ഥിരീകരിച്ച ഉപയോക്താവാണ് എന്നത് കൊണ്ട് വിൽപ്പനക്കാരനും വാങ്ങുന്നയാളും തമ്മിലുള്ള ഇടപാടിൽ ഒരു വൈരുധ്യവുമുണ്ടാകില്ലെന്നു അർത്ഥമാക്കുന്നില്ല. ഒരു സ്ഥിരീകരിച്ച വ്യാപാരിയിൽ നിന്നും വാങ്ങുന്നത് അല്ലെങ്കിൽ ഒരു സ്ഥിരീകരിച്ച വ്യക്തിക്കാണ് വിൽക്കുന്നത്, എന്നതു കൊണ്ട് സ്ഥിരീകരിച്ച ആളുകളെ വിവരങ്ങൾ തിരിച്ചറിഞ്ഞു ഉറപ്പു വരുത്തിയെന്ന് മാത്രമേ അർത്ഥമാക്കുന്നുള്ളൂ. സേഫ് വെബ് കീയിലൂടെ സ്ഥിരീകരിച്ചു എന്നാൽ ഉറപ്പുവരുത്തിയ വ്യക്തിയുടെ / കമ്പനിയുടെ സ്വഭാവ വിശേഷതകൾക്ക് Allindiabazaar.in / United Web Enhancers Private Limited എന്നവർ ഉറപ്പു തരുന്നുവെന്നു അർത്ഥമാക്കുന്നില്ല. സ്ഥിരീകരിക്കുന്ന നടപടികളുടെ ഗുണമേന്മ, ആധാർ ഡാറ്റാബേസിൽ നിന്ന് ലഭിച്ച വിവരത്തിന്റെ ഗുണനിലവാരത്തെ ആശ്രയിച്ചിരിക്കും , കൂടാതെ ഡാറ്റാബേസിൽ നൽകിയിട്ടുള്ള വിവരങ്ങളിൽ ഏതു തരത്തിലുള്ള വീഴ്ചകൾ സംഭവിക്കുകയാണെങ്കിലും അതിനു Web Enhancers Private Limited ഒരു തരത്തിലും ഉത്തരവാദിയായിരിക്കില്ല. വ്യാവസായിക കാഴ്ചപ്പാടിൽ നിന്നും നോക്കുമ്പോൾ സ്ഥിരീകരിക്കാത്ത വ്യക്തിയിൽ നിന്നും വിൽക്കുന്നതോ / വാങ്ങുന്നതോ അപേക്ഷിച്ച് സ്ഥിരീകരിച്ച ഒരു വ്യക്തിയിൽ നിന്നും വാങ്ങുന്നതോ / വിൽക്കുന്നതോ allindiabazaar.in / United Web Enhancers Private Limited ന്റെ ഉത്തരവാദിത്വങ്ങളും ബാധ്യതകളിലും ഉള്ള മാറ്റങ്ങൾക്ക് കാരണമാകുന്നില്ല.