പഴയതും പുതിയതുമായ വസ്തുക്കൾ വാങ്ങാനും വിൽക്കാനുമുള്ള ഓൺലൈൻ വിപണി

ഓൺലൈൻ സുരക്ഷാ

Allindiabazaar.in, ൽ ഓൺലൈൻ സുരക്ഷാ വളരെ ഗൗരവമായി തന്നെ കണക്കാക്കിയിരുന്നു കൂടാതെ ഉത്പന്നങ്ങൾ മറ്റുള്ള ഉപയോക്താക്കളെ പറഞ്ഞു വിശ്വസിപ്പിക്കുന്നിന് വേണ്ടിയുള്ളതാണ് അല്ലെങ്കിൽ ഇവ ഓൺലൈൻ മുഖേനെ പുറത്തു പോകുന്നതിനു മുൻപ് നയപരമല്ല എന്ന് കണ്ടെത്തി നിരാകരിക്കുന്നതാണ് ഓൺലൈൻ വില്പനയും സുരക്ഷിതമായ വാങ്ങലും ഉറപ്പു വരുത്തുന്നതിന് Allindiabazaar.in, ൽ നിന്നുള്ള ഏറ്റവും പുതിയ രീതിയാണ്, സൈൻ അപ് കൂടാതെ സൈൻ ഇൻ എന്നിവയോടനുബന്ധിച്ചു SafeWebKey ഉപയോക്താക്കൾക്ക് ലഭ്യമാക്കുക എന്നത്.

ആശയം

Allindiabazaar.in എന്നത് എല്ലാവർക്കും വേണ്ടിയുള്ള ഒരു ഓൺലൈൻ വ്യാപാര സ്ഥലമാണ്. പ്രൊഫഷണൽ ആയ ഒരു വ്യാപാര സ്ഥലത്തു നിന്നും സ്വകാര്യ വ്യക്തികൾക്കും കമ്പനികൾക്കും , പുതിയതോ പഴയതു ആയ വസ്തുക്കൾ വാങ്ങുകയോ വിൽക്കുകയോ ചെയ്യാവുന്നതാണ്. allindiabazaar.in ൽ സാധനങ്ങൾ പോസ്റ്റ് ചെയ്യുന്നത് തികച്ചും സൗജന്യമാണ്. ഒരു എ ഐ ബി സ്റ്റോറിലൂടെ, നിങ്ങൾ ഒരു ചെറിയതോ അല്ലെങ്കിൽ ഇടത്തരം രീതിയിലുള്ളതോ ആയ ബിസിനസ് ആണ് നടത്തുന്നതെങ്കിൽ കൂടിയും, നിങ്ങളുടെ ഉത്പന്നങ്ങൾ സൗജന്യമായി പോസ്റ്റ് ചെയ്യാവുന്നതാണ്.ഒരു എ ഐ ബി സ്റ്റോറിനായി ഉപയോക്താവിനെ സ്ഥിരീകരിക്കേണ്ടതുണ്ട്. ഇത് ഒരു കൂട്ടം ഇ-വെരിഫിക്കേഷൻ അല്ലെങ്കിൽ മാനുഷികമായ ഉറപ്പുവരുത്തൽ എന്നിവയിലൂടെയാണ് സാധ്യമാകുന്നത്. ഉറപ്പു വരുത്തിയ എ ഐ ബി സ്റ്റോർ ഉടമകൾക്ക് Allindiabazaar.in ഒരു സ്വന്തമായ പേയ്മെന്റ് ഗേറ്റ് വേ കൂടി നൽകുന്നതാണ് ഓൺലൈൻ ആയി വിൽക്കുന്നതിന് വേണ്ടി Allindiabazaar.in ൽ വാഗ്ദാനം ചെയ്തിട്ടുള്ള എല്ലാ സേവനങ്ങളും തികച്ചും സൗജന്യമായിരിക്കും, വ്യാപാരികൾ സ്വകാര്യ വ്യക്തിയോ അല്ലെങ്കിൽ കമ്പനിയോ ആണെങ്കിൽ കൂടിയും Allindiabazaar.in ഒരു തരത്തിലുള്ള കമ്മീഷനുകളും വ്യാപാരികൾക്ക് മേൽ ചുമത്തുന്നതല്ല. വ്യാപാരികൾക്ക് സാധാരണ സവിശേഷതകൾക്കു പുറമെ ചില പ്രത്യേകമായ "ഉണ്ടെങ്കിൽ നന്നായിരുന്നു എന്ന രീതിയിലുള്ള സവിശേഷതകൾ " കൂടി വാങ്ങാവുന്നതാണ്, എന്നാൽ ഇവ വ്യാപരിക്ക് ഓൺലൈൻ ആയി സാധങ്ങൾ വിൽക്കുന്നതിന് ആവശ്യമായവയല്ല.

ഞങ്ങളെ കുറിച്ച്

Allindiabazaar.in 2009 മുതൽ ഓൺലൈൻ ഉള്ളതാണ്.ഇതിന്റെ ആശയം വളർത്തിയെടുക്കുന്നതും പരിപാലിക്കുന്നതും United Web Enhancers Private Limited.(യുണൈറ്റഡ് വെബ്) വഴിയാണ്. ന്യൂഡൽഹി, എൻ സി ആറിലെ, ഗുരുഗോൺ അടിസ്ഥാനമാക്കിയുള്ള ഇന്ത്യൻ ഇൻകോപറേറ്റഡ് കമ്പനിയാണിത്. കമ്പനി വഴി വളർത്തിയെടുക്കുകയും പരിപാലിക്കുകയും ചെയ്യുന്ന അനേകം ആശയങ്ങളിൽ ഒന്നാണ് Allindiabazaar.in എന്നത്.മറ്റുള്ള ആശയങ്ങളിൽ SafeWebKey.com, ParkGenie.in എന്നിവ ഉൾപ്പെടുന്നു. 2005 ൽ ആണ് United Web തുടങ്ങിയിട്ടുള്ളത്,തുടക്കത്തിൽ കമ്പനി പ്രധാനമായും കാൻഡനേവിയയിലെ ക്ലയ്ൻന്റുകൾക്കായി ബീസ്‌പോക് സോഫ്റ്റ് വെയർ വികസിപ്പിക്കുകയാണ് ചെയ്തുകൊണ്ടിരുന്നത്.കുറച്ചു വർഷങ്ങൾക്കു ഒരു JW വിനും ശേഷം, പുതിയ ആശയങ്ങൾ ഉണ്ടാക്കിയെടുക്കുന്നതിലും, പ്രവർത്തനക്ഷമമാക്കുന്നതിലും കൂടാതെ വികസിപ്പിക്കുന്നതിനുമായി മുഴുവൻ ശ്രദ്ധയും കേന്ദ്രീകരിക്കാൻ തുടങ്ങി.