പഴയതും പുതിയതുമായ വസ്തുക്കൾ വാങ്ങാനും വിൽക്കാനുമുള്ള ഓൺലൈൻ വിപണി

ഫീച്ചർ പ്രോഡക്ട്

ഫീച്ചർ പ്രോഡക്ട്

ഇതാണ് നിങ്ങൾ വാങ്ങുന്നത്

വില്പനക്കാർ തങ്ങളുടെ ഐറ്റം / പ്രോഡക്ട് ഒരു പുതിയ ഐറ്റമെന്നപോലെ കാണിക്കുന്നതിന് പണമടയ്ക്കുന്നു. എന്നു വച്ചാൽ ആ ഐറ്റം / പ്രോഡക്ട്, ലാൻ‌ഡിംഗ് പേജിലെ ഒന്നാം സ്ഥാനത്തേക്ക് ഉയർത്തപ്പെടും. മറ്റ് ഉപഭോക്താക്കൾ ഐറ്റംസ് / പ്രോഡക്ടുകൾ‌ ഓൺലൈനിൽ ഇടുമ്പോൾ ഈ ഫീച്ചർ ചെയ്ത ഐറ്റം / പ്രോഡക്ട് താഴേക്ക് പോകും. എന്നാൽ ആ ഐറ്റം / പ്രോഡക്ട് ഏത് വിഭാഗത്തിലാണോ ആ വിഭാഗത്തിൽ ഉപഭോക്താക്കൾ സേർച്ച് ചെയ്താൽ ആ ഐറ്റം / പ്രോഡക്ട് കൂടുതൽ സമയം മുകൾ ഭാഗത്ത് തന്നെ കാണുന്നതാണ്.

Coming Soon.